Jump to content

കെ.എ. ശിവരാമ ഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എ. ശിവരാമ ഭാരതി
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – മാർച്ച് 22 1977
മുൻഗാമിപി. ബാലചന്ദ്ര മേനോൻ
പിൻഗാമിപി. ശങ്കർ
മണ്ഡലംചിറ്റൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1923-03-30)മാർച്ച് 30, 1923
മരണംഓഗസ്റ്റ് 10, 1989(1989-08-10) (പ്രായം 66)
രാഷ്ട്രീയ കക്ഷിഎസ്.എസ്.പി.
പങ്കാളിതങ്കം
കുട്ടികൾ1 മകൻ, 1 മകൾ
As of ജനുവരി 30, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ സോഷ്യലിസ്റ്റ് നേതാക്കളിലൊരാളും സ്വാതന്ത്ര്യ സമരസേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു കെ.എ. ശിവരാമ ഭാരതി (ജീവിതകാലം: 30 മാർച്ച് 1923 - 10 ഓഗസ്റ്റ് 1989)[1]. ചിറ്റൂർ നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നും നാലും കേരളനിയമസഭയിൽ അംഗമായത്. 1923 മാർച്ച് 30ന് ജനിച്ചു. തങ്കം ആയിരുന്നു ഭാര്യ, ഇവർക്ക് ഒരു മകനും ഒരു മകളുമാണുണ്ടായിരുന്നത്.

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1977[2] ചിറ്റൂർ നിയമസഭാമണ്ഡലം പി. ശങ്കർ സി.പി.ഐ. 28,698 7,577 കെ.എ. ശിവരാമ ഭാരതി ഭാരതീയ ലോക്‌ദൾ 21,121
2 1970[3] ചിറ്റൂർ നിയമസഭാമണ്ഡലം കെ.എ. ശിവരാമ ഭാരതി എസ്.എസ്.പി. 24,579 11,427 സുന്ന സാഹിബ് നാഷണൽ കോൺഗ്രസ് 13152
3 1967[4] ചിറ്റൂർ നിയമസഭാമണ്ഡലം കെ.എ. ശിവരാമ ഭാരതി എസ്.എസ്.പി. 23,985 6,811 എ.എസ്. സാഹിബ് കോൺഗ്രസ് 17,174
4 1965[5] ചിറ്റൂർ നിയമസഭാമണ്ഡലം കെ.എ. ശിവരാമ ഭാരതി എസ്.എസ്.പി. 24,630 7,530 ലീലാ ദാമോദര മേനോൻ കോൺഗ്രസ് 17,100
5 1960[6] ചിറ്റൂർ നിയമസഭാമണ്ഡലം പി. ബാലചന്ദ്ര മേനോൻ സി.പി.ഐ. 48,241 8,616 കെ.എ. ശിവരാമ ഭാരതി പിഎസ്പി 39,625

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2021-01-30.
  2. "Kerala Assembly Election Results in 1977". Archived from the original on 2021-01-07. Retrieved 2021-01-30.
  3. "Kerala Assembly Election Results in 1970". Archived from the original on 2020-12-03. Retrieved 2021-01-30.
  4. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
  5. "Kerala Assembly Election Results in 1965". Archived from the original on 2020-11-30. Retrieved 2020-12-14.
  6. "Kerala Assembly Election Results in 1960". Retrieved 2022-02-17.
"https://ml.wikipedia.org/w/index.php?title=കെ.എ._ശിവരാമ_ഭാരതി&oldid=3821171" എന്ന താളിൽനിന്ന് ശേഖരിച്ചത്