Jump to content

നിയമസഭാംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം.എൽ.എ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ സംസ്ഥാന നിയമസഭകളിലേക്ക് ജനങ്ങളാൽ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ എം.എൽ.എ.മാർ എന്ന് പറയുന്നു.ഇതു കൂടാതെ ഇലക്ടറൽ കോളേജ് മുഖേന ഉപരി സഭ ഉള്ള സംസ്ഥാനങ്ങളിൽ എം.എൽ.സിമാരെയും തെരഞ്ഞെടുക്കുന്നു.കേരളനിയമസഭയിൽ140 അംഗങ്ങളാണുള്ളത്.കേരളത്തിൽ ഉപരി സഭ(ലെജിസ്ലേറ്റീവ് കൗൺസിൽ ,ഹിന്ദിയിൽ വിധാൻ പരിഷത്ത്) ഇല്ല.

യോഗ്യതകൾ

[തിരുത്തുക]

ഇന്ത്യൻ പൗരനായ ഏത് സംസ്ഥാനത്തേക്കാണോ മൽസരിക്കുന്നത് അവിടുത്തെ ഏതെങ്കിലും ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുള്ള 25 വയസ്സ് പൂർത്തിയായ സ്വബോധമുള്ള ആർക്കും എം.എൽ.എ. ആകാൻ വേണ്ടി മൽസരിക്കാവുന്നാതാണ്.[1] അങ്ങനെ മൽസരിക്കുന്നവരിൽ നിന്നും ആകെ രേഖപ്പെടുത്തിയ വോട്ടുകളിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആളെ നിയമ സഭാ അംഗമായി ( എം.എൽ.എ.)തെരഞ്ഞെടുക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിയമസഭാംഗം&oldid=1972128" എന്ന താളിൽനിന്ന് ശേഖരിച്ചത്