എ.എം. പരമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A.M. Paraman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.എം. പരമൻ
1987
ഓഫീസിൽ
5 വർഷം
മുൻഗാമിരാഘവൻ പൊഴക്കടവിൽ
പിൻഗാമിപി.പി. ജോർജ്ജ്
മണ്ഡലംഒല്ലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം1926 ഒക്റ്റോബർ 20
തൃശൂർ, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ
പങ്കാളിമാധവി
കുട്ടികൾ1 മകനും 2 പെണ്മക്കളും
വസതിsഐനിവളപ്പിൽ ഹൗസ്, കുട്ടൻ കുളങ്ങര ലെയിൻ, പൊൻകുന്നം, തൃശ്ശൂർ- 2

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു എ.എം. പരമൻ (20 ഒക്ടോബർ 1926 - 11 ജൂൺ 2018). ഇദ്ദേഹം 1987-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ സി.പി.ഐ.യുടെ പ്രതിനിധിയായി നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. [1]

അവലംബം[തിരുത്തുക]

  1. "KERALA LEGISLATURE - MEMBERS". Kerala Niyamasabha. Retrieved 2011-11-01.
Persondata
NAME Paraman, A. M.
ALTERNATIVE NAMES
SHORT DESCRIPTION Member of the Legislative Assembly
DATE OF BIRTH October 20, 1926
PLACE OF BIRTH Punkunnam, Thrissur, Kerala
DATE OF DEATH 11 June 2018
PLACE OF DEATH Thrissur, Kerala


"https://ml.wikipedia.org/w/index.php?title=എ.എം._പരമൻ&oldid=3486674" എന്ന താളിൽനിന്ന് ശേഖരിച്ചത്