കൃഷ്ണൻ കണിയാംപറമ്പിൽ
കൃഷ്ണൻ കണിയാംപറമ്പിൽ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
കേരളത്തിലെ സി.പി.ഐ. നേതാവും മുൻമന്ത്രിയുമായിരുന്നു കൃഷ്ണൻ കണിയാംപറമ്പിൽ (9 നവംബർ 1946 - 12 ഫെബ്രുവരി 2005). തൃശ്ശൂർ ജില്ലയിലെ കാഞ്ഞാണി സ്വദേശിയായിരുന്നു അദ്ദേഹം.
ജീവിതരേഖ[തിരുത്തുക]
1946 നവംബർ 9ന് കാഞ്ഞാണിയിൽ ജനിച്ച കൃഷ്ണൻ കണിയാംപറമ്പിൽ വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
അധികാരസ്ഥനങ്ങൾ[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2001 | നാട്ടിക നിയമസഭാമണ്ഡലം | ടി.എൻ. പ്രതാപൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കൃഷ്ണൻ കണിയാംപറമ്പിൽ | സി.പി.ഐ., എൽ.ഡി.എഫ്. |
1996 | നാട്ടിക നിയമസഭാമണ്ഡലം | കൃഷ്ണൻ കണിയാംപറമ്പിൽ | സി.പി.ഐ., എൽ.ഡി.എഫ്. | കെ.കെ. രാഹുലൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1991 | നാട്ടിക നിയമസഭാമണ്ഡലം | കൃഷ്ണൻ കണിയാംപറമ്പിൽ | സി.പി.ഐ., എൽ.ഡി.എഫ്. | രാഘവൻ പൊഴക്കടവിൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1987 | നാട്ടിക നിയമസഭാമണ്ഡലം | കൃഷ്ണൻ കണിയാംപറമ്പിൽ | സി.പി.ഐ., എൽ.ഡി.എഫ്. | സിദ്ധാർത്ഥൻ കാട്ടുങ്ങൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |