ചാലക്കുടി നിയമസഭാമണ്ഡലം
ദൃശ്യരൂപം
72 ചാലക്കുടി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 192767 (2021) |
ആദ്യ പ്രതിനിഥി | പി.കെ ചാത്തൻ സി.പി.ഐ സി.ജി. ജനാർദ്ദനൻ പി.എസ്.പി. |
നിലവിലെ അംഗം | സനീഷ് കുമാർ ജോസഫ് |
പാർട്ടി | കോൺഗ്രസ്സ് (ഐ) |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തൃശ്ശൂർ ജില്ല |
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചാലക്കുടി നിയമസഭാമണ്ഡലം[1][2].
പ്രതിനിധികൾ
[തിരുത്തുക]തിരഞ്ഞെടുപ്പ് | നിയമസഭ | അംഗം | പാർട്ടി | കാലാവധി |
---|---|---|---|---|
1957 | ഒന്നാം നിയമസഭ | പി.കെ. ചാത്തൻ | സി.പി.ഐ | 1957 – 1960 |
സി.ജി. ജനാർദ്ദനൻ | പി.എസ്.പി. | |||
1960 | രണ്ടാം നിയമസഭ | കെ.കെ. ബാലകൃഷ്ണൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1960 – 1965 |
സി.ജി. ജനാർദ്ദനൻ | പി.എസ്.പി. | |||
1967 | മൂന്നാം നിയമസഭ | പി.പി. ജോർജ്ജ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1967 – 1970 |
1970 | നാലാം നിയമസഭ | 1970 – 1977 | ||
1977 | അഞ്ചാം നിയമസഭ | പി.കെ. ഇട്ടൂപ്പ് | കേരള കോൺഗ്രസ് (ബി) | 1977 – 1980 |
1980 | ആറാം നിയമസഭ | കേരള കോൺഗ്രസ് | 1980 – 1982 | |
1982 | ഏഴാം നിയമസഭ | കെ.ജെ. ജോർജ്ജ് | ജനതാ പാർട്ടി | 1982 – 1987 |
1987 | എട്ടാം നിയമസഭ | 1987 – 1991 | ||
1991 | ഒൻപതാം നിയമസഭ | റോസമ്മ ചാക്കോ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1991 – 1996 |
1996 | പത്താം നിയമസഭ | സാവിത്രി ലക്ഷ്മണൻ | 1996 – 2001 | |
2001 | പതിനൊന്നാം നിയമസഭ | 2001 – 2006 | ||
2006 | പന്ത്രണ്ടാം നിയമസഭ | ബി.ഡി. ദേവസ്സി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | 2006 – 2011 |
2011 | പതിമൂന്നാം നിയമസഭ | 2011 – 2016 | ||
2016 | പതിനാലാം നിയമസഭ | 2016 – 2021 | ||
2021 | പതിനഞ്ചാം നിയമസഭ | സനീഷ് കുമാർ ജോസഫ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 2021 - തുടരുന്നു |
മെമ്പർമാരും വോട്ടുവിവരങ്ങളും
[തിരുത്തുക]സ്വതന്ത്രൻ കോൺഗ്രസ് BDJS സിപിഐ(എം) ബിജെപി സിപിഐ JD(S) KC(J)
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
2021[3] | 192767 | 143154 | 1057 | സനീഷ് കുമാർ ജോസഫ് | 61888 | ഐ എൻ സി | ഡെന്നിസ് കെ ആന്റണി | 60831 | സിപിഎം | കെ ഉണ്ണികൃഷ്ണൻ | 17301 | ബി.ഡി.ജെ.എസ് | |||
2016[4] | 190620 | 150427 | 26648 | ബി.ഡി. ദേവസ്സി | 74251 | സിപിഎം | ടി.യു. രാധാകൃഷ്ണൻ | 47603 | ഐ എൻ സി | 26229 | |||||
2011[5] | 172679 | 132060 | 2549 | 63610 | കെ.ടി ബെന്നി | 61061 | സുധീർ ബേബി | 5976 | ബി.ജെ.പി | ||||||
2006[6] | 136449 | 95630 | 14555 | 51378 | സാവിത്രി ലക്ഷ്മണൻ | 36823 | കെ.ജി സുന്ദരൻ | 4643 | |||||||
2001[7] | 146075 | 100134 | 10662 | സാവിത്രി ലക്ഷ്മണൻ | 51606 | ഐ എൻ സി | എം.എ പൗലോസ് | 40944 | ജെ.ഡി.എസ്. | രവികുമാർ ഉപ്പത്ത് | 7575 | ||||
1996[8] | 134878 | 97083 | 11166 | 48810 | എൻ.എം. ജോസഫ് | 37644 | പുരുഷോത്തമൻ | 4088 | |||||||
1991[9] | 129902 | 98598 | 4393 | റോസമ്മ ചാക്കോ | 49482 | ജോസ് പൈനാടത്ത് | 42742 | എം.എൻ രാജു | 3569 | ||||||
1987[10] | 105495 | 84563 | 4703 | കെ.ജെ. ജോർജ്ജ് | 39389 | ജെ.എൻ.പി. | കെ.ജെ. റപ്പായി | 34996 | കെ.സി.ജെ | എ.ഡി.മഠത്തിൽ | 2821 | ||||
1982[11] | 86881 | 65128 | 4703 | 33492 | പി.കെ. ഇട്ടൂപ്പ് | 28789 | പി.ഒ.ചിന്നപ്പ | 765 | സ്വതന്ത്രൻ | ||||||
1980[12] | 91986 | 65505 | 129 | പി.കെ. ഇട്ടൂപ്പ് | 30786 | കെ.സി.ജെ | പി.എ. തോമസ് | 30657 | ഐ എൻ സി | സി.ജെ ജോർജ്ജ് | 1687 | ||||
1977[13] | 80109 | 62499 | 7613 | 33581 | പി.പി. ജോർജ് | 25968 | സുബ്രഹ്മണ്യൻ | 1073 | |||||||
1970[14] | 71752 | 53327 | 9429 | പി.പി. ജോർജ്ജ് | 32223 | ഐ എൻ സി | ടി.എൽ. ജോസഫ് | 22794 | സ്വതന്ത്രൻ | കുഞ്ഞുവറീത് | 2523 | ||||
1967[15] | 61293 | 46200 | 3451 | 26568 | പി.കെ. ചാത്തൻ | 23107 | സി.പി.ഐ | ടി.ഏ ആന്റണി | 2652 | കെ.സി.ജെ | |||||
1965[16] | 61214 | 47470 | 4708 | 18873 | ബി.സി വറുഗീസ് | 14165 | സ്വതന്ത്രൻ | പി.രാഘവമേനോൻ | 13952 | സ്വതന്ത്രൻ | |||||
1960[17] | 68116 | 59843 | 26798 | സി.ജി. ജനാർദ്ദനൻ | 66618 | പി.എസ്.പി. | സി. ജനാർദ്ദനൻ | 49825 | സി.പി.ഐ | ||||||
27129 | കെ.കെ. ബാലകൃഷ്ണൻ | 66454 | ഐ എൻ സി | പി.കെ. ചാത്തൻ | 49768 | ||||||||||
1957[18] | 62228 | 46463 | 3327 | പി.കെ. ചാത്തൻ | 43454 | സി.പി.ഐ | പനമ്പിള്ളി ഗോവിന്ദ മേനോൻ | 39627 | ഐ എൻ സി | ||||||
4350 | സി.ജി. ജനാർദ്ദനൻ | 42997 | പി.എസ്.പി. | കെ.കെ. ബാലകൃഷ്ണൻ | 30937 | എ.വി മൂത്തേടൻ | 6044 | സ്വതന്ത്രൻ |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
- കുറിപ്പ്
- (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു.
ഇതും കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 725[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=72
- ↑ http://www.keralaassembly.org/2001/poll01.php4?year=2016&no=72
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=72
- ↑ http://www.keralaassembly.org/election/2016/assembly_poll.php?year=2006&no=61
- ↑ http://www.keralaassembly.org/2001/poll01.php4?year=2001&no=61
- ↑ http://www.keralaassembly.org/kapoll.php4?year=1996&no=61
- ↑ http://www.keralaassembly.org/1991/1991061.html
- ↑ http://www.keralaassembly.org/1987/1987061.html
- ↑ http://www.keralaassembly.org/1982/1982061.html
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf