Jump to content

തൃക്കരിപ്പൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
5
തൃക്കരിപ്പൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
വോട്ടർമാരുടെ എണ്ണം190119 (2016)
നിലവിലെ അംഗംഎം. രാജഗോപാലൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകാസർഗോഡ് ജില്ല

കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭ,ചെറുവത്തൂർ, തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ തൃക്കരിപ്പൂർ നിയമസഭാമണ്ഡലം[1]. കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് തൃക്കരിപ്പൂർ നിയമസഭാമണ്ഡലം.


2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ എന്നീ ‍പഞ്ചായത്തുകളും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു തൃക്കരിപ്പൂർ നിയമസഭാമണ്ഡലം[2].

Map
തൃക്കരിപ്പൂർ നിയമസഭാമണ്ഡലം

പ്രതിനിധികൾ

[തിരുത്തുക]


തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ തിരഞ്ഞെടുപ്പുഫലങ്ങൾ [8]
വർഷം ആകെ വോട്ട് പോൾ ചെയ്തത് വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ട് മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ട് രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ട്
2021 [9] 202249 160408 എം. രാജഗോപാലൻ CPI (M) 86151 എം.പി ജോസഫ് കെ.സി (ജേക്കബ്) 60014 ടി.വി ഷിബിൻ, BJP 10961
2016 [10] 190119 155671 എം. രാജഗോപാലൻ[11] CPI (M) 79286 കെ.പി. കുഞ്ഞിക്കണ്ണൻ INC(I) 62327 എം. ഭാസ്കരൻ BJP 10767
2011 [12] 169019 135988 കെ. കുഞ്ഞിരാമൻ CPI (M) 67871 കെ.വി. ഗംഗാധരൻ INC(I) 59106 ടി. രാധാകൃഷ്ണൻ BJP 5450
2006 [13] 185121 144994 കെ. കുഞ്ഞിരാമൻ CPI (M) 81050 എ.വി. വാമനകുമാർ INC(I) 57222 ടി. കുഞ്ഞിരാമൻ BJP 4164
2001 [14] 182751 144928 കെ. പി. സതീഷ് ചന്ദ്രൻ[15] CPI (M) 79874 കരിമ്പിൽ കൃഷ്ണൻ INC(I) 62865 പി വി ചന്ദ്രൻ സ്വ 2089
1996 [16] 173839 133625 കെ. പി. സതീഷ് ചന്ദ്രൻ CPI (M) 71234 സോണി സെബാസ്റ്റ്യൻ INC(I) 55486 കെ.കുഞ്ഞിരാമൻ BJP 4097
1991[17] 165013 133528 ഇ.കെ. നായനാർ CPI (M) 69437 സി.കെ. ശ്രീധരൻ INC(I) 55105 വി കെ കേളുനായർ BJP 3229
1987[18] 130995 112272 ഇ.കെ. നായനാർ[19] CPI (M) 56037 കെ. കുഞ്ഞികൃഷ്ണൻ INC(I) 49620 കെ വി ലക്ഷ്മണൻ BJP 3328
1982[20] 106654 84739 ഒ. ഭരതൻ[21] CPI (M) 48197 കെ.ടി. മത്തായി കേരള കോൺഗ്രസ് (ജോസഫ്) 35995
1980[22] 108968 80942 പി. കരുണാകരൻ CPI (M) 47643 കെ.പി. കുഞ്ഞിക്കണ്ണൻ INC(I) 32026 വി.വി രാഘവൻ സ്വ 946
1977[23] 89711 73123 പി. കരുണാകരൻ CPI (M) 38632 പി.ടി. ജോസ് കേരള കോൺഗ്രസ് 32512 ടി.ജെ കുര്യാക്കോസ് സ്വ 485

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-04.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-11. Retrieved 2008-09-04.
  4. http://www.niyamasabha.org/codes/mem_1_10.htm
  5. http://www.niyamasabha.org/codes/mem_1_8.htm
  6. http://www.niyamasabha.org/codes/mem_1_6.htm
  7. http://www.niyamasabha.org/codes/mem_1_5.htm
  8. http://www.keralaassembly.org
  9. http://keralaassembly.org/election/2021/assembly_poll.php?year=2021&no=5
  10. https://eci.gov.in/files/file/3767-kerala-general-legislative-election-2016/
  11. http://www.niyamasabha.org/codes/members.htm
  12. http://www.keralaassembly.org/election/assembly_poll.php?year=2011&no=5
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-11. Retrieved 2008-09-04.
  14. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  15. http://www.niyamasabha.org/codes/mem_1_11.htm
  16. https://eci.gov.in/files/file/3759-kerala-1996/
  17. https://eci.gov.in/files/file/3758-kerala-1991/
  18. https://eci.gov.in/files/file/3756-kerala-1987/
  19. http://www.niyamasabha.org/codes/mem_1_9.htm
  20. https://eci.gov.in/files/file/3755-kerala-1982/
  21. http://www.niyamasabha.org/codes/mem_1_7.htm
  22. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  23. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf