കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. കുഞ്ഞിരാമൻ
കേരള നിയമസഭ
ഓഫീസിൽ
2006–2016
മുൻഗാമികെ. പി. സതീഷ് ചന്ദ്രൻ
പിൻഗാമിഎം. രാജഗോപാലൻ
മണ്ഡലംതൃക്കരിപ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1943-11-10) 10 നവംബർ 1943  (80 വയസ്സ്)
തുരുത്തി, കാസർഗോഡ് കേരളം
രാഷ്ട്രീയ കക്ഷിസിപിഐ(എം)
പങ്കാളി(കൾ)എൻ.ടി.കെ.സരോജിനി
വസതി(കൾ)തൃക്കരിപ്പൂർ
ഉറവിടം: [1]

2006 മുതൽ 2016 വരെ തൃക്കരിപ്പൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എയാണ് കെ. കുഞ്ഞിരാമൻ. ആയുർവേദ ഡോക്ടറായ അദ്ദേഹം സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റി അംഗമാണ്.[1]

1943 നവംബർ 10ന് കെ.വി കുഞ്ഞമ്പുവൈദ്യരുടേയും കാര്യങ്കോട് കുഞ്ഞിമാണിക്കത്തിന്റേയും മകനായി തുരുത്തിയിൽ ജനിച്ചു,

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-05-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-23.