കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് | |
| അപരനാമം: കയ്യൂർ, ചീമേനി | |
| 12°14′42″N 75°13′11″E / 12.2451°N 75.2197°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കാസർഗോഡ് |
| വില്ലേജ് | കയ്യൂർ, ചീമേനി, തിമിരി, ക്ലായിക്കോട് |
| താലൂക്ക് | ഹോസ്ദുർഗ്ഗ് |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | തൃക്കരിപ്പൂർ[1] |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | എം. ബാലകൃഷ്ണൻ |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 72.46 ചതുരശ്ര കിലോമീറ്റർചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | 16 എണ്ണം |
| ജനസംഖ്യ | 24,615 |
| ജനസാന്ദ്രത | 340/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | കയ്യൂർ ഗ്രാമം |
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം ബ്ലോക്കിൽ കയ്യൂർ, ചീമേനി, തിമിരി, ക്ളായിക്കോട് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 72.46 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - പിലിക്കോട് ഗ്രാമപഞ്ചായത്ത് , കണ്ണൂർ ജില്ലയിലെ കാങ്കോൽ- ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്,കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് പഞ്ചായത്തുകൾ.
- വടക്ക് - കിനാനൂർ-കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകൾ
- കിഴക്ക് - വെസ്റ്റ് എളേരി, കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയക്കര പഞ്ചായത്തുകൾ
- പടിഞ്ഞാറ് - നീലേശ്വരം, ചെറുവത്തൂർ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | കാസർഗോഡ് |
| ബ്ലോക്ക് | നീലേശ്വരം |
| വിസ്തീര്ണ്ണം | 72.46 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 24,615 |
| പുരുഷന്മാർ | 11,903 |
| സ്ത്രീകൾ | 12,712 |
| ജനസാന്ദ്രത | 340 |
| സ്ത്രീ : പുരുഷ അനുപാതം | 1068 |
| സാക്ഷരത | 79.78% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/kayyurcheemenipanchayat Archived 2016-03-10 at the Wayback Machine
- Census data 2001
