പൊയിനാച്ചി
ദൃശ്യരൂപം
Poinachi | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kasaragod |
ഏറ്റവും അടുത്ത നഗരം | Chattenchal |
ലോകസഭാ മണ്ഡലം | Uduma |
ജനസംഖ്യ | 20,000+ |
സാക്ഷരത | 100%% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
12°27′30″N 75°3′45″E / 12.45833°N 75.06250°E കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് പൊയിനാച്ചി. ചെമ്മനാട് ഗ്രാമപഞ്ചായത്തിലാണ് പൊയിനാച്ചി സ്ഥിതി ചെയ്യുന്നത്. കൃഷിയാണ് പ്രധാന വരുമാനമാർഗം. അനേകം തറവാട്ടു ക്ഷേത്രങ്ങൾ, കാവുകൾ,അമ്പലങ്ങൾ , ക്രിസ്തു -മുസ്ലിം പള്ളികൾ സ്ഥിതിചെയ്യുന്ന പ്രദേശം. തെക്കിൽ ആലെട്ടി (കേരള-കർണ്ണാടക ) എന്ന റോഡിൻ്റെ ആരംഭം പൊയിനാച്ചിയിൽ നിന്നാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]കണ്ണൂർ സർവ്വകലാശാലക്കു കീഴിലുള്ള സെഞ്ച്വറി ഡെന്റൽ കോളേജ് പൊയിനാച്ചിയിലാണു സ്ഥിതി ചെയ്യുന്നത്.കാസറഗോഡ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുള്ളതും പഴയതുമായ തെക്കിൽപറമ്പ ഗവണ്മെന്റ് യു പി സ്കൂൾ, ഭാരത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, സരസ്വതി വിദ്യാപീഠം എന്നിവയും ഉൾപ്പെടുന്നു.