പടന്ന ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പടന്ന ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
പടന്ന ഗ്രാമപഞ്ചായത്ത്
12°10′32″N 75°08′55″E / 12.1756929°N 75.1487374°E / 12.1756929; 75.1487374
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം തൃക്കരിപ്പൂർ[1]
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡണ്ട് കുഞിക്കണ്ണൻ
വിസ്തീർണ്ണം 13.39ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 17608
ജനസാന്ദ്രത 1315/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+04672
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് . 13.39 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ തെക്ക് വലിയപറമ്പ ഗ്രാമപഞ്ചായത്തും, കിഴക്ക് തൃക്കരിപ്പൂർ, പിലിക്കോട് ഗ്രാമപഞ്ചായത്തുകളും, വടക്ക് ചെറുവത്തൂർ, പിലിക്കോട് ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലുമാണ്.

ക്ലബ്ബുകൾ കാസ്ക് പടന്ന, യൂണിവേർസ്സൽ പടന്ന,ഷൂട്ടേർസ്സ്‌ പടന്ന,ഇലവൻസ്റ്റാർ പടന്ന,സ്റ്റാർ ഓഫ്‌ പടന്ന,ടൗൺ പടന്ന,ഹോപ്പ്‌ പടന്ന

സ്കൂളുകൾ/കോളേജുകൾ

എം ആർ വി എച്‌ എസ്‌ ,ഖിദ്മത്ത്‌,ഐ സി ടി,മൈമ,യു പി സ്കൂൾ,ഷറഫ്‌ കോളേജ്‌,റഹ്മാനിയ അഫ്സലുൽ ഉലമ.

രാഷ്ട്രീയ/പൊതു പ്രവർത്തകർ

വി കെ പി ഖാലിദ്‌ ഹാജി,എം കെ ഹാജി,സി എച്ച്‌ അസ്നാർ,എം സുബൈദ,പി സി സുബൈദ,പി സി ഫൗസിയ,സൗദ പടന്ന


തെക്കുവടക്കായി നീണ്ടുകിടക്കുന്ന ഉദിനൂർ, പടന്ന വില്ലേജുകൾ ഉൾപ്പെട്ടതാണ് പടന്ന ഗ്രാമപഞ്ചായത്ത്. 1954-മുതൽ 1962-വരെ ഉദിനൂർ പഞ്ചായത്ത്, പടന്ന പഞ്ചായത്ത് എന്നീ രണ്ടു പഞ്ചായത്തുകളായി പ്രവർത്തിച്ചു. തുടർന്ന് രണ്ട് പഞ്ചായത്തുകളും സംയോജിപ്പിച്ചുകൊണ്ട് പടന്ന പഞ്ചായത്ത് രൂപീകൃതമായി. [2].

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ceokerala.com/hpc_map/KASARAGOD.jpg
  2. പടന്ന ഗ്രാമപഞ്ചായത്ത്
"https://ml.wikipedia.org/w/index.php?title=പടന്ന_ഗ്രാമപഞ്ചായത്ത്&oldid=2512637" എന്ന താളിൽനിന്നു ശേഖരിച്ചത്