മൂഡംബയൽ
Moodambail | |
---|---|
village | |
Country | ![]() |
State | Kerala |
District | Kasaragod |
Talukas | Kasaragod |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL-14 |
മൂഡംബയൽ കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്.
ജനസംഖ്യ[തിരുത്തുക]
ഭാഷ[തിരുത്തുക]
മൂഡംബയൽ ഒരു ബഹുഭാഷാ പ്രദേശമാണ്. ഇവിടെ ഔദ്യോഗികഭാഷയായി മലയാളവും കന്നഡയും ഉപയോഗിക്കുന്നു. ഇവ കൂടാതെ, തുളു, കൊങ്കണി, കൊറഗഭാഷ ഇവ ഉപയോഗിക്കുന്നു.
ഗതാഗതം[തിരുത്തുക]
ദേശിയപാത 66 ലേയ്ക്ക് ഇവിടെനിന്നും ഉപറോഡുകളുണ്ട്. അടുത്ത റെയിൽവ്വേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു.
കൃഷി[തിരുത്തുക]
കവുങ്ങ്, കശുവണ്ടി, തെങ്ങ് തുടങ്ങിയവ.[1]
അവലംബം[തിരുത്തുക]
- ↑ accessdate=2008-12-10, Registrar General & Census Commissioner, India. "Census of India : List of villages by Alphabetical : Kerala".
{{cite web}}
: Missing pipe in:|last=
(help)