ചെമ്മനാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്മനാട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°28′23″N 75°2′23″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾചെമ്മനാട്, തലക്ലായി, കോളിയടുക്കം, ആലിച്ചേരി, പെരുമ്പള, തെക്കിൽ, പുത്തരിയടുക്കം, ബന്താട്, ബണ്ടിച്ചാൽ, അണിഞ്ഞ, പറമ്പ, പൊയിനാച്ചി, കളനാട്, കൊക്കാൽ, ദേളി, അരമങ്ങാനം, മേൽപറമ്പ, ചെമ്പിരിക്ക, ചാത്തങ്കൈ, ചളിയംകോട്, പരവനടുക്കം, കീഴൂർ, ചന്ദ്രഗിരി
വിസ്തീർണ്ണം40.72 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ49,653 (2001) Edit this on Wikidata
പുരുഷന്മാർ • 24,259 (2001) Edit this on Wikidata
സ്ത്രീകൾ • 25,364 (2001) Edit this on Wikidata
സാക്ഷരത നിരക്ക്84.4 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G140302
LGD കോഡ്221267

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ തെക്കിൽ, പെരുമ്പള, ചെമ്മനാട്, കളനാട് എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 40.11 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെമ്മനാട് ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - ഉദുമ, പള്ളിക്കര പഞ്ചായത്തുകൾ
  • വടക്ക് -കാസർഗോഡ് നഗരസഭയും, ചെങ്കള, മുളിയാർ പഞ്ചായത്തുകളും
  • കിഴക്ക് - ബേഡഡുക്ക, മുളിയാർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - അറബിക്കടലും, കാസർഗോഡ് നഗരസഭയും

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് കാസര്ഗോ്ഡ്‌
വിസ്തീര്ണ്ണം 40.11 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 49,653
പുരുഷന്മാർ 24,259
സ്ത്രീകൾ 25,364
ജനസാന്ദ്രത 1038
സ്ത്രീ : പുരുഷ അനുപാതം 1031
സാക്ഷരത 84.4%

അവലംബം[തിരുത്തുക]