മംഗൽപാടി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| മംഗൽപാടി ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 12°39′22″N 74°56′10″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കാസർഗോഡ് ജില്ല |
| വാർഡുകൾ | മൂസോടി, ഉപ്പള ഗേറ്റ്, കൊടിബയൽ, സോങ്കാൽ, മുളിഞ്ച, ഉപ്പള ടൌൺ, കുബണൂർ, പച്ചമ്പള, പ്രതാപ് നഗർ, ബേക്കൂർ, മുട്ടം, ഒളയം, ഹേരൂർ, ഇച്ചിലംങ്കോഡ്, അഡ്ക, മല്ലംങ്കൈ, ഷിറിയ, ബന്തിയോട്, നയബസാർ, ബപ്പായിതോട്ടി, മംഗൽപാടി, പെരിങ്ങടി, മണിമുണ്ട |
| ജനസംഖ്യ | |
| ജനസംഖ്യ | 37,565 (2001) |
| പുരുഷന്മാർ | • 18,122 (2001) |
| സ്ത്രീകൾ | • 19,443 (2001) |
| സാക്ഷരത നിരക്ക് | 80.89 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 221280 |
| LSG | • G140101 |
| SEC | • G14011 |
![]() | |

കാസർഗോഡ് ജില്ലയിൽ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലുൾപ്പെടുന്ന 36.3 ച. കി. മീ. വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് മംഗൽപാടി ഗ്രാമപഞ്ചായത്ത്. 1962 ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
അതിർത്തികൾ
[തിരുത്തുക]തെക്ക് - കുമ്പള ഗ്രാമപഞ്ചായത്ത്
വടക്ക് - മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്, മീഞ്ച ഗ്രാമപഞ്ചായത്ത്
കിഴക്ക് - മീഞ്ച ഗ്രാമപഞ്ചായത്ത്, പൈവളികെ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - അറബിക്കടൽ
വാർഡുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | കാസർഗോഡ് |
| ബ്ലോക്ക് | മഞ്ചേശ്വരം |
| വിസ്തീര്ണ്ണം | 36.3 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 37,565 |
| പുരുഷന്മാർ | 18,122 |
| സ്ത്രീകൾ | 19,443 |
| ജനസാന്ദ്രത | 1034 |
| സ്ത്രീ : പുരുഷ അനുപാതം | 1073 |
| സാക്ഷരത | 80.89% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/mangalpadypanchayat Archived 2016-03-12 at the Wayback Machine
- Census data 2001
