മംഗൽപാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mangalpady Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Olayam Masjidh, Shiriya

കാസർഗോഡ് ജില്ലയിൽ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലുൾപ്പെടുന്ന 36.3 ച. കി. മീ. വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് മംഗൽപാടി ഗ്രാമപഞ്ചായത്ത്. 1962 ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 36.3 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,565
പുരുഷന്മാർ 18,122
സ്ത്രീകൾ 19,443
ജനസാന്ദ്രത 1034
സ്ത്രീ : പുരുഷ അനുപാതം 1073
സാക്ഷരത 80.89%

അവലംബം[തിരുത്തുക]