നെട്ടണിഗെ
Nettanige | |
---|---|
village | |
Coordinates: 12°36′36″N 75°10′19″E / 12.6101°N 75.1720°ECoordinates: 12°36′36″N 75°10′19″E / 12.6101°N 75.1720°E | |
Country | ![]() |
State | Kerala |
District | Kasaragod |
Government | |
• ഭരണസമിതി | Bellur Grama Panchayat |
വിസ്തീർണ്ണം | |
• ആകെ | 51.68 കി.മീ.2(19.95 ച മൈ) |
ജനസംഖ്യ (2011) | |
• ആകെ | 6,305 |
• ജനസാന്ദ്രത | 120/കി.മീ.2(320/ച മൈ) |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 671543 |
വാഹന റെജിസ്ട്രേഷൻ | KL-14 |
Nearest city | Mulleria |
കാസറഗോഡ് ജില്ലയിലെ ഒരു വില്ലേജ് ആണ് നെട്ടണിഗെ .[1] ചന്ദ്രഗിരിപ്പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു.
ജനസംഖ്യ[തിരുത്തുക]
51.68 ച. കി. മീ. വിസ്തൃതിയുള്ള ഗ്രാമം. 1991ലെ സെൻസസ് അനുസരിച്ച്, 6049 ജനങ്ങൾ. അതിൽ പുരുഷന്മാർ: 3046, സ്ത്രീകൾ: 3003[2]
അതിരുകൾ[തിരുത്തുക]
കർണ്ണാടക അതിർത്തിയിലുള്ള ഗ്രാമമാണ്. വടക്കും കിഴക്കും കർണ്ണാടകയാണ്.
അതിരിലുള്ള ഗ്രാമങ്ങൾ[തിരുത്തുക]
പ്രധാന സ്ഥലങ്ങൾ[തിരുത്തുക]
- കിന്നിംഗാറു
- നെട്ടണിഗെ
അടുത്ത സ്ഥലങ്ങൾ[തിരുത്തുക]
ബെള്ളൂറു, നായിത്തോട്, ബൊളിഞ്ച, ഗാഡിഗുഡ്ഡ, യേത്തഡുക്ക, ആദൂർ, കർണ്ണാടകയിലെ; പണാജെ, ബേട്ടമ്പാടി, ബഡഗന്നൂർ, ഈശ്വരമംഗല, കാട്ടുകുക്കെ, മുള്ളേരിയ, കാറഡുക്ക.[4]
സ്ഥാപനങ്ങൾ[തിരുത്തുക]
- കേരള ഗ്രാമീൺ ബാങ്ക് ശാഖ
ജനസംഖ്യ[തിരുത്തുക]
2001ലെ സെൻസസ് അനുസരിച്ച് 6782 ജനങ്ങളുണ്ട്. അതിൽ 3423 പുരുഷന്മാരും 3359 സ്ത്രീകളുമുണ്ട്.
ഭാഷകൾ[തിരുത്തുക]
മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികാവശ്യത്തിനുപയോഗിക്കുന്നു. സ്കൂളുകളിൽ കന്നഡ, മലയാളം മീഡിയങ്ങളിൽ പ്രത്യേകം ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. തുളു, കൊറഗ ഭാഷ എന്നിവയും ഈ ഗ്രാമത്തിൽ ഉപയോഗിച്ചുവരുന്നു.[5][6]
പ്രധാന റോഡുകൾ[തിരുത്തുക]
- നെട്ടണിഗെ-വാണിനഗറ റോഡ്
- സുള്ള്യപ്പദവു-നെട്ടണിഗെ റോഡ്
- ഉപ്പള-സുള്ള്യ-മഡിക്കേരി റോഡ്
- ബദിയഡുക്ക-ബെള്ളൂർ റോഡ്
- യേത്തഡുക്ക-നെട്ടണിഗെ റോഡ്
മതസ്ഥാപനങ്ങൾ[തിരുത്തുക]
- നെട്ടണിഗെ ക്ഷേത്രം
അവലംബം[തിരുത്തുക]
- ↑ "“, Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-11-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-06.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-11-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-06.
- ↑ https://www.google.co.in/maps/place/Nettanige,+Kerala/@12.5410496,75.1608455,12z/data=!4m5!3m4!1s0x3ba4905d9b7d4deb:0x1480469c3e6828af!8m2!3d12.6101224!4d75.1720488
- ↑ http://dietkasaragod.org/admin/images/306.10.13.04.39.32.4815630-330.09.13.03.21.45.9935880-Summary-SIEMAT.pdf
- ↑ http://www.thehindu.com/news/cities/Mangalore/kannada-medium-students-to-be-felicitated-in-kasaragod-today/article7581322.ece