കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°19′33″N 75°13′54″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾകൂവാറ്റി, ചായ്യോത്ത്, പുതുക്കുന്ന്, നെല്ലിയടുക്കം, ബിരിക്കുളം, കമ്മാടം, കാറളം, കാരാട്ട്, പരപ്പ, കോളംകുളം, കൂരാംകുണ്ട്, പെരിയങ്ങാനം, കുമ്പളപ്പള്ളി, പുലിയന്നൂർ, കൊല്ലംപാറ, കരിന്തളം, കിനാനൂർ
വിസ്തീർണ്ണം77.43 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ22,219 (2001) Edit this on Wikidata
പുരുഷന്മാർ • 10,935 (2001) Edit this on Wikidata
സ്ത്രീകൾ • 11,284 (2001) Edit this on Wikidata
സാക്ഷരത നിരക്ക്84.53 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G140507
LGD കോഡ്221289

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ ബ്ലോക്കിൽ കരിന്തളം, കിനാനൂർ, പരപ്പ, എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 77.49 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്. കിനാനുരിന്റെ ശരിയായ പേര് കിനാവൂരെന്നാണ്‌

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് നീലേശ്വരം
വിസ്തീര്ണ്ണം 77.49 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,219
പുരുഷന്മാർ 10,935
സ്ത്രീകൾ 11,284
ജനസാന്ദ്രത 287
സ്ത്രീ : പുരുഷ അനുപാതം 1032
സാക്ഷരത 84.53%

ഇതും കാണുക[തിരുത്തുക]

  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ‌

അവലംബം[തിരുത്തുക]