Jump to content

തങ്കയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തങ്കയം
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kasaragod
സമയമേഖല IST (UTC+5:30)
കോഡുകൾ

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ ഒരു ചെറു ഗ്രാമമാണ് തങ്കയം. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിനു കീഴിലാണ് ഈ സ്ഥലം.

സ്ഥാനം

[തിരുത്തുക]

തൃക്കരിപ്പൂർ ടൗണിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയായാണ് സ്ഥിതി ചെയ്യുന്നത്.

ഗതാഗതം

[തിരുത്തുക]

ചെറുവത്തൂർ ടൗണിൽ നിന്നും റോഡ് മാർഗ്ഗം എത്തിച്ചേരാം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ തൃക്കരിപ്പൂർ ആണ്.

സ്ഥാപനങ്ങൾ/ആരാധനാലയങ്ങൾ

[തിരുത്തുക]
  • മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായന ശാല
  • എ.എൽ.പി.എസ്‌, തങ്കയം
  • തങ്കയം ജുമാ മസ്ജിദ്
  • താലൂക്ക് ഗവ. ഹോസ്പിറ്റൽ
"https://ml.wikipedia.org/w/index.php?title=തങ്കയം&oldid=2658926" എന്ന താളിൽനിന്ന് ശേഖരിച്ചത്