പട്‌ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Patla
village
Country India
StateKerala
DistrictKasaragod
TalukasKasaragod
Languages
 • OfficialMalayalam, English
സമയ മേഖലIST (UTC+5:30)
PIN671124
Telephone code04994
വാഹന റെജിസ്ട്രേഷൻKL-14
Nearest cityKasaragod
Climatemoderate (Köppen)

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്‌ല. [1] കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മധൂർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും 579 കിലോമീറ്റർ ദൂരമുണ്ട് പട്‌ലയിലേക്ക്. അറബി കടലിനോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമത്തിൽ എപ്പോഴും ഈർപ്പമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

ഭാഷ[തിരുത്തുക]

മലയാളവും തുളുവുമാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ.

അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവണ്മെന്റ് കോളേജ് കാസർഗോഡ്.
  • സാദിയ ആർട്സ് ആന്റ് സയൻസ് കോളേജ്.
  • ടാഗോർ കോളേജ്.
  • പി ബി എം ഇംഗ്ലീഷ് മീഡിയം.
  • ദകീരത്ത് ഇ എം എസ്.
  • ജി എം ആർ എസ് ഫോർ ഗേൾസ്.

അവലംബം[തിരുത്തുക]

  1. Registrar General & Census Commissioner, India. "Census of India : List of villages by Alphabetical : Kerala". ശേഖരിച്ചത് 2008-12-10.
"https://ml.wikipedia.org/w/index.php?title=പട്‌ല&oldid=2420024" എന്ന താളിൽനിന്ന് ശേഖരിച്ചത്