പീലിക്കോട് ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
[[പ്രമാണം:Pilikode Shiva Temple (4804993406).jpg|ലഘുചിത്രം മട്ടലായി ശിവക്ഷേത്രം ] കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ളോക്കിലാണ് 26.77 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള പീലിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1949-ൽ ആണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്
- വടക്ക് - കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത്
- കിഴക്ക് - കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ പെരളം പഞ്ചായത്ത്
- പടിഞ്ഞാറ് - പടന്ന, ചെറുവത്തൂർ ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
നിലവിൽ പതിനാറു വാർഡുകൾ ആണ് പിലിക്കോട് പഞ്ചായത്തിൽ ഉള്ളത് .
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കാസർഗോഡ് |
ബ്ലോക്ക് | നീലേശ്വരം |
വിസ്തീര്ണ്ണം | 26.77 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,210 |
പുരുഷന്മാർ | 10,167 |
സ്ത്രീകൾ | 11,043 |
ജനസാന്ദ്രത | 792 |
സ്ത്രീ : പുരുഷ അനുപാതം | 1086 |
സാക്ഷരത | 88.88% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pilicodepanchayat Archived 2020-10-01 at the Wayback Machine.
- Census data 2001