അമ്പലത്തറ
അമ്പലത്തറ | |
---|---|
ഗ്രാമം | |
Country | India |
State | കേരളം |
District | കാസർഗോഡ് |
(2001) | |
• ആകെ | 9,138 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | pop KL-60 |
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് അമ്പലത്തറ. [1] കാഞ്ഞങ്ങാടു നിന്നും 10 കിലോമീറ്റർ കിഴക്കോട്ടു മാറിയാണ് ഈ പ്രദേശം. 1954 ഇൽ തുടങ്ങിയ ഗവ൪മെ൯റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അമ്പലത്തറയിൽ തന്നെയാണ്. ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്.
ജനസംഖ്യ
[തിരുത്തുക]2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം അമ്പലത്തറയിൽ 9138 ജനങ്ങളാണ് ഉള്ളത്. അതിൽ 4291 പുരുഷന്മാരും 4847 സ്ത്രീകളൂം ആണ്. [1]
ഗതാഗതം
[തിരുത്തുക]എൻ. എച്ച്. 17 കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി പാണത്തൂ൪ റോഡിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. റോഡ് കാഞ്ഞങ്ങാട് എത്തിയാൽ വടക്ക് മംഗലാപുരവും തെക്ക് കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന നാഷ്ണൽ ഹൈവേ - 66 മായി ബന്ധപ്പെട്ടു കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് സമീപത്തുള്ള വിമാനത്താവളങ്ങൾ.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 8 December 2008. Retrieved 2008-12-10.