ഹൊസബെട്ടു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hosabettu

ಹೊಸಬೆಟ್ಟು
village
Country India
State Karnataka
DistrictDakshina Kannada
Government
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ5,916
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
575026
ISO 3166 കോഡ്IN-KA
വാഹന റെജിസ്ട്രേഷൻKA
വെബ്സൈറ്റ്karnataka.gov.in

ദക്ഷിണ കർണ്ണാടകയിലെ ഒരു പട്ടണമാണ് ഹൊസബെട്ടു. കർണ്ണാടക അതിർത്തിയിലുള്ള മൂഡബിദ്രിയുടെ സമീപത്താണ് ഹൊസബെട്ടു സ്ഥിതി ചെയ്യുന്നത്.

ജനസംഖ്യ[തിരുത്തുക]

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം ഹൊസബെട്ടുവിലെ ആകെയുള്ള ജനസംഖ്യ 5916. [1] ജനസംഖ്യയുടെ 49% പുരുഷന്മാരും 51% സ്ത്രീകളും ആണ്. ദേശീയ സാക്ഷരതയായ 59.5% എന്നതിനേക്കാൾ കൂടുതലാണ് ഹൊസബെട്ടുവിലെ സാക്ഷരത അതായത്74%. പുരുഷന്മാർക്ക് 78% സാക്ഷരതയും സ്ത്രീകൾക്ക് 70% സാക്ഷരതയുമാണുള്ളത്. ആകെയുള്ള ജനസംഖ്യയുടെ 13% ആറ് വയസ്സിൽ താഴെയുള്ള കുട്ടികളാണ്.

ഭാഷ[തിരുത്തുക]

തുളു, കന്നട, കൊങ്കണി എന്നിവയാണ് ഹൊസബെട്ടുവിലെ പ്രാദേശിക ഭാഷ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • സെന്റ് സെബാസ്റ്റ്യൻ യു പി എസ്, ഹൊസബെട്ടു
  • വിജയ കോളേജ്, മുൽക്കി
  • അല്വാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. മൂലതാളിൽ നിന്നും 2004-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-01.
"https://ml.wikipedia.org/w/index.php?title=ഹൊസബെട്ടു&oldid=2413445" എന്ന താളിൽനിന്ന് ശേഖരിച്ചത്