അജാനൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അജാനൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം

കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ അജാനൂർ, ചിത്താരി എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 27.83 ചതുരശ്ര കി.മീറ്റർ വിസ്തീർണ്ണമുള്ള അജാനൂർ ഗ്രാമ പഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

അജാനൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് കാഞ്ഞങ്ങാട്
വിസ്തീര്ണ്ണം 27.83 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 42,467
പുരുഷന്മാർ 20,565
സ്ത്രീകൾ 21,902
ജനസാന്ദ്രത 1526
സ്ത്രീ : പുരുഷ അനുപാതം 1065
സാക്ഷരത 82.71%

കൃഷി[തിരുത്തുക]

സാധാരണയായ കൃഷികൾക്കു പുറമേ പുകയില, പാക്ക് തുടങ്ങിയവയും അജന്നൂരിൽ കൃഷിചെയ്യുന്നു.

അവലംബം[തിരുത്തുക]