ഉബ്രംഗള
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഉബ്രംഗള കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്. [1] ഇവിടെ നിന്നും നമ്പർ: 66 ദേശീയ പാതയിലേയ്ക്ക് റോഡുകളുണ്ട്. കിഴക്കൻ ഭാഗത്തേയ്ക്കുള്ള റോഡ് കർണ്ണാടക സംസ്ഥാനത്തുള്ള സുള്ള്യയിലേയ്ക്കു പോകുന്നു. സുള്ള്യയിൽ നിന്നും മൈസൂർ ബാംഗളൂർ എന്നിവിടങ്ങളിലേയ്ക്ക് പോകാൻ കഴിയും. മംഗലാപുരം - പാലക്കാട് പാതയാണ് അടുത്തുകൂടി കടന്നുപോകുന്ന റയിൽപ്പാത. അടുത്ത റയിൽവേ സ്റ്റേഷൻ കാസർഗോഡ് ആണ്. കാസർഗോഡു നിന്നും 25 കിലോമീറ്റർ ദൂരമുണ്ട്. അടുത്ത വിമാനത്താവളം മംഗലാപുരം ആകുന്നു.[2]