മുട്ടത്തൊടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muttathody
village
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ16,633
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് മുട്ടത്തൊടി.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം മുട്ടത്തൊടിയിലെ ജനസംഖ്യ 16633 ആണ്. അതിൽ 8386 പുരുഷന്മാരും 8247 സ്ത്രീകളൂം ആണ്. [1]

അവലംബം[തിരുത്തുക]

  1. name="censusindia">"Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മുട്ടത്തൊടി&oldid=2932499" എന്ന താളിൽനിന്ന് ശേഖരിച്ചത്