കഡംബാർ

Coordinates: 12°43′0″N 74°54′0″E / 12.71667°N 74.90000°E / 12.71667; 74.90000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kadambar
village
Kadambar is located in Kerala
Kadambar
Kadambar
Location in Kerala, India
Kadambar is located in India
Kadambar
Kadambar
Kadambar (India)
Coordinates: 12°43′0″N 74°54′0″E / 12.71667°N 74.90000°E / 12.71667; 74.90000
Country India
StateKerala
DistrictKasaragod
TalukasKasaragod
Languages
 • OfficialMalayalam, English, Kannada
സമയമേഖലUTC+5:30 (IST)
PIN
671323
വാഹന റെജിസ്ട്രേഷൻKL-14

കഡംബാർ കാസറഗോഡ് ജില്ലയിലെ ഒരു വില്ലേജ് ആണ്. കാസറഗോഡ് താലൂക്കിൽപ്പെട്ടതാണിത്. 327.91 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.

സ്ഥാനം[തിരുത്തുക]

കാളിയൂർ, തലക്കള, മൂഡംബയൽ, മാജിബയൽ, പാടി, തളങ്കര എന്നീ വില്ലേജുകൾ അതിരിടുന്നു. കാസറഗോഡ് ജില്ലാ ആസ്ഥാനത്തുനിന്നും 13 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.

ജനസംഖ്യ[തിരുത്തുക]

273 വീടുകൾ. 1991ലെ സെൻസസ് അനുസരിച്ച്, 1791 ആണ് ജനസംഖ്യ. അതിൽ സ്ത്രീകൾ: 902, പുരുഷന്മാർ: 889.

ഭാഷകൾ[തിരുത്തുക]

കാസറഗോഡിന്റെ ഉത്തരഭാഗത്തെ മറ്റു ഗ്രാമങ്ങളെപ്പോലെ ഇവിടെയും ഏഴിൽക്കൂടുതൽ ഭാഷകൾ സംസാരിക്കുന്നു. കന്നഡ, തുളു, മറാട്ടി, ഹിന്ദുസ്ഥാനി, തുളു, ബ്യാരി, കൊങ്കണി തുടങ്ങിയ ഭാഷകൾ മലയാളത്തോടൊപ്പം സംസാരിക്കുന്നു.

ഭരണസമ്പ്രദായം[തിരുത്തുക]

കാസറഗോഡ് ലോകസഭാ മണ്ഡലത്തിന്റെ ഭാഗം.

കൃഷി[തിരുത്തുക]

നെല്ല്, തെങ്ങ്, കശുമാവ്, കവുങ്ങ് എന്നിവയാണ് പ്രധാന കൃഷി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഡംബാർ&oldid=3415468" എന്ന താളിൽനിന്ന് ശേഖരിച്ചത്