മാജിബയൽ
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Majibail | |
|---|---|
village | |
| Coordinates: 12°42′0″N 74°54′0″E / 12.70000°N 74.90000°E | |
| Country | |
| State | Kerala |
| District | Kasaragod |
| Talukas | Kasaragod |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 6XXXXX |
| വാഹന രജിസ്ട്രേഷൻ | KL- |
മാജിബയൽ കാസറഗോഡ് ജില്ലയിലെ ഒരു സ്ഥലമാണ്. ഇത് ഭരണപരമായി ഒരു വില്ലേജ് ആണ്. കാസറഗോഡ് താലൂക്കിന്റെ കീഴിലാണ് ഈ പ്രദേശം. [1]തീരത്തോടടുത്താണ് സ്ഥിതിചെയ്യുന്നത്. കഡംബാർ ഗ്രൂപ്പ് വില്ലേജിൽപ്പെട്ട 2 വില്ലേജുകളിൽ ഒന്ന് ആണ്. ഉപ്പള, മുളിഞ്ഞ, മൂഡംബയൽ, ദേലമ്പാടി, തളങ്കര, പാടി, എന്നീ വില്ലേജുകൾ ആണ് അതിരിലുള്ളത്. 342.54 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. 1991ലെ സെൻസസ് പ്രകാരം 2398 ജനങ്ങളുണ്ട്. അതിൽ 1169 പുരുഷന്മാരും 1229 സ്ത്രീകളുമുണ്ട്. [2]
ഗതാഗതം
[തിരുത്തുക]ദേശീയപാതയിലേയ്ക്ക് പ്രാദേശികറോഡുകൾ ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മാംഗലൂർ - പാലക്കാട് പാതയാണിതിലെ കടന്നുപൊകുന്നത്. മാംഗളൂർ വിമാനത്താവളമാണ് അടുത്ത വിമാനത്താവളം.
ഭാഷകൾ
[തിരുത്തുക]ബഹുഭാഷാപ്രദേശമാണിത്. കന്നഡ, മലയാളം എന്നിവ ഔദ്യോഗികവും പാഠ്യഭാഷയായും ഉപയോഗിക്കുന്നു. എന്നാൽ തുളു, ബ്യാരി, മറാത്തി, കൊങ്കണി, കൊറഗ ഭാഷകൾ സംസാരഭാഷയാണ്. ഇതുകൂടാതെ ജോലിക്കായി എത്തിയ അന്യസംസ്ഥാനതൊഴിലാളികൾ ബംഗാളി, ഹിന്ദി, തമിഴ് എന്നീ ഭാഷകളും സംസാരിച്ചുവരുന്നുണ്ട്.
ഭരണം
[തിരുത്തുക]മഞ്ചേശ്വരം അസംബ്ലി നിയോജകമണ്ഡലത്തിൽപ്പെട്ട സ്ഥലമാണിത്. കാസർഗോഡ് ആണ് ലോകസഭാ മണ്ഡലം.
അവലംബം
[തിരുത്തുക]- ↑ "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10.
{{cite web}}:|first=missing|last=(help)CS1 maint: multiple names: authors list (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-12. Retrieved 2016-12-04.