കാസർഗോഡ് നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കാസർഗോഡ് നഗരസഭ
Kerala locator map.svg
Red pog.svg
കാസർഗോഡ് നഗരസഭ
12°31′N 75°00′E / 12.51°N 75°E / 12.51; 75
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
നിയമസഭാ മണ്ഡലം കാസർഗോഡ് നിയമസഭാമണ്ഡലം
ലോകസഭാ മണ്ഡലം കാസർഗോഡ് ലോകസഭാമണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ beefathima ibrahim
വിസ്തീർണ്ണം 16.68ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 38 എണ്ണം
ജനസംഖ്യ 52683
ജനസാന്ദ്രത 3005/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ചന്ദ്രഗിരിക്കോട്ട

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് കാസർഗോഡ് നഗരസഭ. കാസർഗോഡ് ജില്ലയിലെ 3 നഗരസഭകളിൽ ഒന്നാണ് കാസർഗോഡ് നഗരസഭ. ഇവിടെ മലയാളികളെക്കാൾ കൂടുതൽ കന്നട സംസാരിക്കുന്നവരാണ്. കാസർഗോഡ് താലൂക്കിലെ ഏക നഗരസഭയാണ് കാസർഗോഡ് നഗരസഭ

അതിരുകൾ[തിരുത്തുക]

വടക്ക് മൊഗ്രാൽ പുത്തൂർ, മധൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തെക്ക് ചന്ദ്രഗിരിപ്പുഴയും ചെമ്മനാട് ഗ്രാമപഞ്ചായത്തും. കിഴക്ക് ചെങ്കള ഗ്രാമപഞ്ചായത്തും, പടിഞ്ഞാറ് അറബിക്കടലുമാണ് അതിരുകൾ

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാസർഗോഡ്_നഗരസഭ&oldid=3828521" എന്ന താളിൽനിന്ന് ശേഖരിച്ചത്