ഉദുമ നിയമസഭാമണ്ഡലം
ദൃശ്യരൂപം
3 ഉദുമ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1977 |
വോട്ടർമാരുടെ എണ്ണം | 214209 (2021) |
നിലവിലെ അംഗം | സി.എച്ച്. കുഞ്ഞമ്പു |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കാസർഗോഡ് ജില്ല |
കാസർഗോഡ് ജില്ലയിലെ കാസർകോട് താലൂക്കിലുൾപ്പെടുന്ന കാസർഗോഡ് നഗരസഭ , ചെമ്മനാട്, ദേലംപാടി, ബേഡഡുക്ക, മുളിയാർ, കുറ്റിക്കോൽ എന്നീ ഗ്രാമപഞ്ചായത്തുകളും, ഹോസ്ദുർഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂർ-പെരിയ,ഉദുമ, എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് ഉദുമ നിയമസഭാമണ്ഡലം. [1][2]. കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം.
പ്രതിനിധികൾ
[തിരുത്തുക]- 2016 - കെ. കുഞ്ഞിരാമൻ സി.പി.ഐ.എം.[3]
- 2011 - കെ. കുഞ്ഞിരാമൻ സി.പി.ഐ.എം.
- 2006 - 2011കെ.വി. കുഞ്ഞിരാമൻ സി.പി.ഐ(എം) [4]
- 2001 - 2006 കെ.വി. കുഞ്ഞിരാമൻ. [5]
- 1996 - 2001 പി.രാഘവൻ. [6]
- 1991 - 1996 പി.രാഘവൻ. [7]
- 1987 - 1991 കെ.പി. കുഞ്ഞിക്കണ്ണൻ. [8]
- 1985 - 1987 കെ. പുരുഷോത്തമൻ. (1985 ജനുവരി 31-നു തിരഞ്ഞെടുക്കപ്പെട്ടു; ഫെബ്രുവരി 14-നു സത്യപ്രതിജ്ഞ ചെയ്തു.[9])
- 1982 - 1984 എം. കുഞ്ഞിരാമൻ നമ്പ്യാർ. (1984 ഡിസംബർ 8-നു രാജി വെച്ചു.[10])
- 1980 - 1982 കെ. പുരുഷോത്തമൻ. [11]
- 1977 - 1979 എൻ.കെ. ബാലകൃഷ്ണൻ.[12]
- (1) എം. കുഞ്ഞിരാമൻ നമ്പ്യാർ 1984 ഡിസംബർ 8-നു രാജി വെച്ചതുമൂലം 1985 - ൽ ഉദുമ ഉപതിരഞ്ഞെടുപ്പ് നടന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-08.
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ceo.kerala.gov.in/pdf/generalelection2016/Statistical_Report_GE2016.pdf
- ↑ http://www.niyamasabha.org/codes/members/kunhiramankv.pdf
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-02.
- ↑ http://www.keralaassembly.org
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=3
- ↑ http://keralaassembly.org/election/2021/assembly_poll.php?year=2021&no=3
- ↑ http://keralaassembly.org/election/2021/assembly_poll.php?year=2016&no=3
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=3
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-08.
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2020-04-05.
- ↑ https://eci.gov.in/files/file/3755-kerala-1982/
- ↑ https://eci.gov.in/files/file/3754-kerala-1980/
- ↑ https://eci.gov.in/files/file/3753-kerala-1977/