കളമശ്ശേരി നിയമസഭാമണ്ഡലം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| 77 കളമശ്ശേരി | |
|---|---|
| കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
| നിലവിൽ വന്ന വർഷം | 2011 |
| വോട്ടർമാരുടെ എണ്ണം | 190530 (2016) |
| നിലവിലെ അംഗം | പി. രാജീവ് |
| പാർട്ടി | സി.പി.എം. |
| മുന്നണി | എൽ.ഡി.എഫ് |
| തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
| ജില്ല | എറണാകുളം ജില്ല |
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കളമശ്ശേരി നിയോജകമണ്ഡലം. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കളമശ്ശേരി നഗരസഭ ,ഏലൂർ നഗരസഭഎന്നിവയും പരവൂർ താലൂക്കിൽ ഉൾപ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് കളമശ്ശേരി നിയമസഭാമണ്ഡലം.[1]. 2011 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ വി.കെ. ഇബ്രാഹിംകുഞ്ഞാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-21.
