മാനന്തവാടി നിയമസഭാമണ്ഡലം
Jump to navigation
Jump to search
17 മാനന്തവാടി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
സംവരണം | സംവരണമണ്ഡലം, എസ്.ടി |
വോട്ടർമാരുടെ എണ്ണം | 187760 (2016) |
നിലവിലെ എം.എൽ.എ | ഒ.ആർ. കേളു |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | വയനാട് ജില്ല |
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ മാനന്തവാടി , പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ടഎന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാനന്തവാടി നിയമസഭാമണ്ഡലം. [1].
2008 ലാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. പട്ടിക വർഗ്ഗ സംവരണ മണ്ഡലമാണ്.
വടക്കേ വയനാട് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെ മാനന്തവാടി നിയമസഭാമണ്ഡലം എന്നു പേരു മാറ്റി.[1]. മാത്രമല്ല വടക്കേ വയനാടിൽ നേരത്തേയുൾപ്പെട്ടിരുന്ന കണ്ണൂർ ജില്ലയിൽപ്പെട്ട കേളകം ഗ്രാമപഞ്ചായത്ത്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് എന്നീ പഞ്ചായത്തുകൾ പേരാവൂർ നിയമസഭാമണ്ഡലത്തോട് ചേർന്നു[2].
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2011 | പി.കെ. ജയലക്ഷ്മി | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | കെ.സി. കുഞ്ഞിരാമൻ | സി.പി.എം., എൽ.ഡി.എഫ്. |