സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം
ദൃശ്യരൂപം
(സുൽത്താൻ ബത്തേരി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
18 സുൽത്താൻ ബത്തേരി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1977 |
സംവരണം | സംവരണമണ്ഡലം, എസ്.ടി |
വോട്ടർമാരുടെ എണ്ണം | 218241 (2016) |
നിലവിലെ അംഗം | ഐ.സി. ബാലകൃഷ്ണൻ |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | വയനാട് ജില്ല |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, പൂതാടി, നെന്മേനി, നൂൽപ്പുഴ,പുൽപ്പള്ളി, മുള്ളൻകൊല്ലി, അമ്പലവയൽ, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം. [1].2011 മുതൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലമാണ് സുൽത്താൻ ബത്തേരി.
പ്രതിനിധികൾ
[തിരുത്തുക]- 2016 മുതൽ ഐ.സി. ബാലകൃഷ്ണൻ (INC)
- 2011 -2016 ഐ.സി. ബാലകൃഷ്ണൻ (INC)
- 2006 - 2011 പി. കൃഷ്ണപ്രസാദ്- സി. പി. ഐ(എം). [2]
- 2001 - 2006 എൻ.ഡി. അപ്പച്ചൻ (2005 ജൂലൈ 5-ന് രാജിവെച്ചു). [3]
- 1996 - 2001 വർഗ്ഗീസ് വൈദ്യർ [4]
- 1991 - 1996 കെ.സി. റോസക്കുട്ടി [5]
- 1987 - 1991 കെ.കെ. രാമചന്ദ്രൻ [6]
- 1982 - 1987 കെ.കെ. രാമചന്ദ്രൻ [7]
- 1980 - 1982 കെ.കെ. രാമചന്ദ്രൻ [8]
- 1977 - 1979 കെ. രാഘവൻ (ST). [9]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]2006 മുതലുള്ള തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|
2021[13] | 220642 | 167669 | ഐ.സി. ബാലകൃഷ്ണൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | 81077 | എം.എസ്. വിശ്വനാഥൻ (സി.പി.എം.), സി.പി.എം., എൽ.ഡി.എഫ്. | 69255 | സി.കെ. ജാനു, ബി.ജെ.പി. |
2016[14] | 217661 | 172004 | ഐ.സി. ബാലകൃഷ്ണൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | 75747 | രുക്മിണി സുബ്രമണ്യൻ, സി.പി.എം., എൽ.ഡി.എഫ്. | 64549 | സി.കെ. ജാനു, ജനാധിപത്യ രാഷ്ട്രീയ സഭ |
2011 | 198645 | 145512 | ഐ.സി. ബാലകൃഷ്ണൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | 71509 | ഇ.എ. ശങ്കരൻ, സി.പി.എം., എൽ.ഡി.എഫ്. | 63926 | പള്ളിയറ രാമൻ ബി.ജെ.പി |
2006 [15] | 182483 | 125238 | പി. കൃഷ്ണപ്രസാദ് - സി. പി. ഐ(എം) | 63092 | എൻ.ഡി. അപ്പച്ചൻ, ഡി.ഐ.സി. | 37552 | എ.സി. വർക്കി സ്വതന്ത്ര സ്ഥാനാർത്ഥി |
1977 മുതൽ 2001 വരെ
[തിരുത്തുക]1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]
വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
---|---|---|---|---|---|---|---|---|
2001 | 126.64 | 80.66 | എൻ.ഡി. അപ്പച്ചൻ | 54.26 | INC(I) | മത്തായി നൂറനാൽ | 35.65 | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
1996 | 117.31 | 69.71 | വർഗ്ഗീസ് വൈദ്യർ | 44.42 | CPM | കെ.സി. റോസക്കുട്ടി | 43.28 | INC(I) |
1991 | 113.86 | 73.83 | കെ.സി. റോസക്കുട്ടി | 47.46 | INC(I) | വർഗ്ഗീസ് വൈദ്യർ | 45.22 | CPM |
1987 | 99.14 | 82.01 | കെ.കെ. രാമചന്ദ്രൻ | 39.86 | INC(I) | സിറിയക് ജോൺ | 35.65 | ഐ.സി.എസ്.(SCS) |
1982 | 66.77 | 66.50 | കെ.കെ. രാമചന്ദ്രൻ | 48.36 | INC(I) | വർഗ്ഗീസ് വൈദ്യർ | 43.45 | CPM |
1980 | 67.95 | 68.54 | കെ.കെ. രാമചന്ദ്രൻ | 54.97 | INC(I) | പി.ടി. ജോസ് | 43.97 | കേരള കോൺഗ്രസ് |
1977 | 57.50 | 78.12 | കെ. രാഘവൻ | 52.46 | INC(I) | എൻ. വാസു | 43.50 | BLD |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി], സുൽത്താൻ ബത്തേരി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പത്താം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-17.
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-05-06. Retrieved 2023-05-12.
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/018.pdf
- ↑ സൈബർ ജേണലിസ്റ്റ് - സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 Archived 2006-10-24 at the Wayback Machine. - സുൽത്താൻ ബത്തേരി ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] സുൽത്താൻ ബത്തേരി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008