വർക്കല നിയമസഭാമണ്ഡലം
127 വർക്കല | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 187646 (2021) |
ആദ്യ പ്രതിനിഥി | ടി.എ. മജീദ് കെ. ശിവദാസൻ |
നിലവിലെ അംഗം | വി. ജോയ് |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | തിരുവനന്തപുരം ജില്ല |
കേരളത്തിലെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിൽ ഉൽപ്പെടുന്ന ഒരു നിയമസഭാമണ്ഡലമാണ് വർക്കല (നിയമസഭാമണ്ഡലം). വർക്കല താലൂക്കിൽ ഉൾപ്പെട്ട ഈ മണ്ഡലം വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ,വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്.
പ്രതിനിധികൾ[തിരുത്തുക]
- 2016 - തുടരുന്നു വി. ജോയ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
- 2001-2016 വർക്കല കഹാർ, കോൺഗ്രസ് (ഐ.)
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
തിരഞ്ഞെടുപ്പു ഫലങ്ങൾ[തിരുത്തുക]
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ |
---|---|---|---|---|---|---|
2021 [3] | 187646 | 135626 | വി. ജോയ്, സി.പി.എം, എൽ.ഡി.എഫ്. | 68816 | ബി.ആർ.എം. ഷഫീർ, കോൺഗ്രസ് (ഐ.), യു.ഡി.എഫ് | 50995 |
2016 [4] | 178706 | 128177 | വി. ജോയ്, സി.പി.എം, എൽ.ഡി.എഫ്. | 53102 | വർക്കല കഹാർ, കോൺഗ്രസ് (ഐ.), യു.ഡി.എഫ് | 50716 |
2011 [5] | 151613 | 110232 | വർക്കല കഹാർ, കോൺഗ്രസ് (ഐ.), യു.ഡി.എഫ് | 57755 | എ.എ. റഹീം, സി.പി.എം, എൽ.ഡി.എഫ്. | 47045 |
2006[6] | 127337 | 92002 | വർക്കല കഹാർ, കോൺഗ്രസ് (ഐ.), യു.ഡി.എഫ് | 44883 | എസ്. സുന്ദരേശൻ, സി.പി.എം, എൽ.ഡി.എഫ്. | 43258 |
2001[7] | 138446 | 92681 | വർക്കല കഹാർ, കോൺഗ്രസ് (ഐ.), യു.ഡി.എഫ് | 45315 | പി.കെ. ഗുരുദാസൻ, സി.പി.എം, എൽ.ഡി.എഫ്. | 43327 |
1996[8] | 131824 | 79474 | എ. അലി ഹസൻ, സി.പി.എം, എൽ.ഡി.എഫ് | 42093 | ജി. പ്രിയദർശൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | 15704 |
1991[9] | 133048 | 86192 | വർക്കല രാധാകൃഷ്ണൻ, സി.പി.എം, എൽ.ഡി.എഫ് | 42977 | വർക്കല കഹാർ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | 39680 |
അവലംബം[തിരുത്തുക]
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/127.pdf
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/127.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2022-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-02-27.
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ https://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf