പള്ളിക്കൽ (വിവക്ഷകൾ)
ദൃശ്യരൂപം
(പള്ളിക്കൽ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പള്ളിക്കൽ എന്ന പേരിൽ താഴെക്കാണുന്ന ഒന്നിലധികം സ്ഥലങ്ങളുണ്ട്.
- പള്ളിക്കൽ ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം) - തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്.
- പള്ളിക്കൽ ഗ്രാമപഞ്ചായത്ത് (മലപ്പുറം ജില്ല) - മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്.
- പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ല - പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്.
- പള്ളിക്കൽ (കൊല്ലം ജില്ല) - കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു ഗ്രാമം.
Pallikkal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.