പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കടമ്പനാട്, പോരുവഴി പഞ്ചായത്തുകൾ
  • വടക്ക് -പാലമേൽ പഞ്ചായത്ത്, പന്തളം തെക്കേക്കര പഞ്ചായത്തുകൾ
  • കിഴക്ക് - അടൂർ നഗരസഭ, ഏറത്ത് പഞ്ചായത്ത് എന്നിവ
  • പടിഞ്ഞാറ് - ശൂരനാട് വടക്ക്, താമരക്കുളം പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പത്തനംതിട്ട
ബ്ലോക്ക് പറക്കോട്
വിസ്തീര്ണ്ണം 41.72 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 38,027
പുരുഷന്മാർ 18,348
സ്ത്രീകൾ 19,679
ജനസാന്ദ്രത 911
സ്ത്രീ : പുരുഷ അനുപാതം 1073
സാക്ഷരത 91.46%

അവലംബം[തിരുത്തുക]