Jump to content

പറക്കോട് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിൽ, അടൂർ താലൂക്കിലാണ് 251.1 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറക്കോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]

പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്
  2. ഏറത്ത് ഗ്രാമപഞ്ചായത്ത്
  3. ഏഴംകുളം ഗ്രാമപഞ്ചായത്ത്
  4. കടമ്പനാട് ഗ്രാമപഞ്ചായത്ത്
  5. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്
  6. കൊടുമൺ ഗ്രാമപഞ്ചായത്ത്
  7. പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല പത്തനംതിട്ട
താലൂക്ക് അടൂർ
വിസ്തീര്ണ്ണം 251.51 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 194,952
പുരുഷന്മാർ 94,417
സ്ത്രീകൾ 100,535
ജനസാന്ദ്രത 776
സ്ത്രീ : പുരുഷ അനുപാതം 1065
സാക്ഷരത 92.17%

വിലാസം

[തിരുത്തുക]

പറക്കോട് ബ്ലോക്ക് പഞ്ചായത്ത്
പറക്കോട് - 691554
ഫോൺ‍‍‍ : 04734 217015
ഇമെയിൽ‍‍‍ : bdoparakode@gmail.com

സ്കൂളുകൾ

[തിരുത്തുക]

അമ്പലങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]