പന്തളം നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പന്തളം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പത്തനംതിട്ട ജില്ലയിലാണ് 28.42 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പന്തളം നഗരസഭ സ്ഥിതി ചെയ്യുന്നത്. 2015 ജനുവരി 14-നാണ് ഈ നഗരസഭ നിലവിൽ വന്നത്. പന്തളം, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകൾ കൂട്ടിച്ചേർത്താണ് നഗരസഭയുണ്ടായത്. ശബരിമലയിൽ അയ്യപ്പന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന പന്തളം കൊട്ടാരവും വലിയ കോയിക്കൽ ശാസ്താക്ഷേത്രവും ഈ നഗരസഭയിലാണ്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - പാലമേൽ, പന്തളം തെക്കേക്കര പഞ്ചായത്തുകൾ
  • വടക്ക് -കുളനട, വെണ്മണി പഞ്ചായത്തുകൾ
  • കിഴക്ക് - തുമ്പമൺ പഞ്ചായത്ത്
  • പടിഞ്ഞാറ് - നൂറനാട് പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

  • കടയ്ക്കാട്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പന്തളം_നഗരസഭ&oldid=3359384" എന്ന താളിൽനിന്ന് ശേഖരിച്ചത്