തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്

Coordinates: 9°21′4.61″N 76°41′42″E / 9.3512806°N 76.69500°E / 9.3512806; 76.69500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°21′22″N 76°41′48″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾചരൽക്കുന്ന്, കള്ളിപ്പാറ, മരംകൊള്ളി, കുറിയന്നൂർ, പൊന്മല, കട്ടേപ്പുറം, നെടുംപ്രയാർ, തോട്ടപ്പുഴശ്ശേരി, വെള്ളങ്ങൂർ, ചലയിക്കര, ചിറയിറമ്പ്, തോണിപ്പുഴ, മാരാമൺ
ജനസംഖ്യ
ജനസംഖ്യ15,618 (2001) Edit this on Wikidata
പുരുഷന്മാർ• 7,583 (2001) Edit this on Wikidata
സ്ത്രീകൾ• 8,035 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96.79 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221709
LSG• G030304
SEC• G03016
Map

9°21′4.61″N 76°41′42″E / 9.3512806°N 76.69500°E / 9.3512806; 76.69500

പത്തനംതിട്ട ജില്ലയിലെ കോയിപ്രം ബ്ളോക്കിൽ തോട്ടപ്പുഴശ്ശേരി വില്ലേജ് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 1446 ഹെക്ടർ വിസ്തീർണ്ണമുള്ള തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - പമ്പാനദി
  • വടക്ക് -എഴുമറ്റൂർ പഞ്ചായത്ത്
  • കിഴക്ക് - അയിരൂർ പഞ്ചായത്ത്
  • പടിഞ്ഞാറ് - കോയിപ്രം പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]