കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്
| {{{സ്ഥലപ്പേർ}}} | |
| Coordinates: Unable to parse latitude as a number:{{{അക്ഷാംശം}}} {{#coordinates:}}: അസാധുവായ അക്ഷാംശം | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പത്തനംതിട്ട |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | കോന്നി |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
| പ്രസിഡന്റ് | ബ്ലോക്ക് പഞ്ചായത്ത് |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 66 [1]ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 32267[1] |
| ജനസാന്ദ്രത | 489 [1]/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
പത്തനംതിട്ട ജില്ലയുടെ കോന്നി താലൂക്കിൽ,തെക്കുകിഴക്കുഭാഗത്തായി കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനത്തുനിന്നും 25 കിലോമീറ്റർ അകലെയാണ് കലഞ്ഞൂർ പഞ്ചായത്ത്. 66 ചതുരശ്രമൈൽ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് കലഞ്ഞൂർ, കൂടൽ എന്നീ രണ്ടു വില്ലേജുകൾ ഉൾക്കൊള്ളുന്ന മലയോരപ്രദേശമാണ്.കോന്നി താലൂക്ക് ആസ്ഥാനം 13 km അകലെ ആയി സ്ഥിതി ചെയ്യുന്നത്. [2]
== അതിരുകൾ ==കലഞ്ഞൂർ
പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുവശത്ത് സഹ്യാദ്രിയും, സംരക്ഷിതവനങ്ങളും തെക്കുഭാഗത്ത് പത്തനാപുരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ഏനാദിമംഗലം, കൊടുമൺ പഞ്ചായത്തുകളും വടക്കുഭാഗത്ത് അരുവാപ്പുലം പഞ്ചായത്തും തെക്കുകിഴക്കു ദിക്കിൽ പിറവന്തൂർ പഞ്ചായത്തും വടക്കുപടിഞ്ഞാറു ദിക്കിൽ പ്രമാടം പഞ്ചായത്തുമാണ്.[2]
ഭൂപ്രകൃതി
[തിരുത്തുക]പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും ചരിവുകളും താഴ്വരകളും വലുതും ചെറുതുമായ തോടുകളും കനാലുകളും ഈ പഞ്ചായത്തിന്റെ പ്രത്യേകതകളാണ്. പഞ്ചായത്തിന്റെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളിലും നാണ്യവിളയായ റബ്ബർ കൃഷിചെയ്യുന്നു.[2]
അവലംബം
[തിരുത്തുക]- 1 2 3 2001 സെൻസസ് പ്രകാരം
- 1 2 3 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-08-07.
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- കേരള സർക്കാർ വെബ്സൈറ്റ്, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine
