ഇരവിപേരൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരവിപേരൂർ
Map of India showing location of Kerala
Location of ഇരവിപേരൂർ
ഇരവിപേരൂർ
Location of ഇരവിപേരൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ഏറ്റവും അടുത്ത നഗരം തിരുവല്ല
ജനസംഖ്യ 26,038 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 9°22′0″N 76°35′0″E / 9.36667°N 76.58333°E / 9.36667; 76.58333 പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് ഇരവിപേരൂർ. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തിരുവല്ല, ചെങ്ങന്നൂർ, കോഴഞ്ചേരി എന്നീ പ്രദേശങ്ങളുടെ സമീപമാണ് ഇരവിപേരൂർ.[1]

പേരിനുപിന്നിൽ[തിരുത്തുക]

ഇരവി എന്ന രാജാവായിരുന്നു ഇവിടം ഭരിച്ചിരുന്നത്. "ഇരവിയുടെ പെരിയ ഊര്" എന്ന അർത്ഥത്തിൽ "ഇരവിപുരം" എന്നറിയപ്പെടുകയും, പിന്നീട് "ഇരവിപേരൂർ" എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തു.[2]

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10. {{cite web}}: |first= missing |last= (help)
  2. ഇരവിപുരം ഓൺലൈൻ.കോം എന്ന വെബ്‌സൈറ്റിൽ നിന്നും Archived 2011-10-20 at the Wayback Machine., ശേഖരിച്ചത് സെപ്തംബർ 05, 2012
"https://ml.wikipedia.org/w/index.php?title=ഇരവിപേരൂർ&oldid=3679495" എന്ന താളിൽനിന്ന് ശേഖരിച്ചത്