ഇരവിപേരൂർ
ദൃശ്യരൂപം
(Eraviperoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരവിപേരൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട |
ഏറ്റവും അടുത്ത നഗരം | തിരുവല്ല |
ജനസംഖ്യ | 26,038 (2001[update]) |
സമയമേഖല | IST (UTC+5:30) |
9°22′0″N 76°35′0″E / 9.36667°N 76.58333°E പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് ഇരവിപേരൂർ. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തിരുവല്ല, ചെങ്ങന്നൂർ, കോഴഞ്ചേരി എന്നീ പ്രദേശങ്ങളുടെ സമീപമാണ് ഇരവിപേരൂർ.
പ്രത്യക്ഷ രക്ഷാ ദൈവസഭ
[തിരുത്തുക]പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭ (PRDS) യുടെ ആസ്ഥാനം ഇരവിപേരൂരിലാണ്. ശ്രീകുമാര ഗുരുദേവ മണ്ഡപം, തിരുക്കുടിൽ, തങ്കവിലാസം, ളേച്ചിമാതാമണ്ഡപം , ആചാര്യഗുരു മണ്ഡപം, പി.ആർ.ഡി.എസ്.ഹെഡ് ഓഫീസ് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു [1]
പേരിനുപിന്നിൽ
[തിരുത്തുക]ഇരവി എന്ന രാജാവായിരുന്നു ഇവിടം ഭരിച്ചിരുന്നത്. "ഇരവിയുടെ പെരിയ ഊര്" എന്ന അർത്ഥത്തിൽ "ഇരവിപുരം" എന്നറിയപ്പെടുകയും, പിന്നീട് "ഇരവിപേരൂർ" എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തു.[2]
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ ഇരവിപുരം ഓൺലൈൻ.കോം എന്ന വെബ്‌സൈറ്റിൽ നിന്നും Archived 2011-10-20 at the Wayback Machine., ശേഖരിച്ചത് സെപ്തംബർ 05, 2012