പെരിങ്ങര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ളോക്കിലാണ് 16.5 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പെരിങ്ങര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പത്തനംതിട്ട
ബ്ലോക്ക് പുളിക്കീഴ്
വിസ്തീര്ണ്ണം 16.5 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,167
പുരുഷന്മാർ 10,672
സ്ത്രീകൾ 11,495
ജനസാന്ദ്രത 1113
സ്ത്രീ : പുരുഷ അനുപാതം 1077
സാക്ഷരത 96.74%

അവലംബം[തിരുത്തുക]