ചേത്തക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ പഞ്ചായത്താണ് ചേത്തക്കൽ. ശബരിമലയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ചേത്തക്കൽ അകലെയാണ് സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിലെ കൂടുതൽ ആൾക്കാരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഈ ഗ്രാമത്തിൽ പ്രശസ്തമായ ചെത്തക്കൽ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗ്രാമത്തിലെ കെട്ടിടങ്ങളുടെ വാസ്തുവിദ്യ അതിന്റെ കൊളോണിയൽ പാരമ്പര്യത്തെ സൂചിപ്പിക്കുന്നു. ഇപ്പോൾ, ഈ ചെറിയ ഗ്രാമം കേരളത്തിലെ ഏറ്റവും വിദ്യാസമ്പന്നരും സാംസ്കാരികമായി പുരോഗമിച്ചതുമായ ഗ്രാമങ്ങളിലൊന്നായി വളർന്നു . ചെത്തക്കൽ ഗ്രാമത്തിൽ നിന്ന് 5.6 കിലോമീറ്റർ അകലെയാണ് മനോഹരമായ https://en.wikipedia.org/wiki/Madatharuvi വെള്ളച്ചാട്ടം

ജനസംഖ്യാശാസ്ത്രം[തിരുത്തുക]

As of 2011 India സെൻസസ്, 2011 ലെ സെൻസസ് പ്രകാരം ചേത്തക്കൽ 15,027 പുരുഷന്മാരും 7,209 സ്ത്രീകളുമുള്ള 7,818 ജനസംഖ്യയുണ്ടായിരുന്നു[1]

  1. "District Census Handbook 2011: Pathanamthitta" (PDF). censusindia.gov.in. 2011. പുറം. 217.
"https://ml.wikipedia.org/w/index.php?title=ചേത്തക്കൽ&oldid=3675868" എന്ന താളിൽനിന്ന് ശേഖരിച്ചത്