കാളകെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശബരിമലയിലേക്കുള്ള പരമ്പരാഗത പാത എന്നറിയപ്പെടുന്ന ‘എരുമേലി-പമ്പ’ കാനനപാതയിലെ ഒരിടത്താവളമാണ് കാളകെട്ടി . എരുമേലിയിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെയായി വനത്തിലാണ് കാളകെട്ടി സ്ഥിതിചെയ്യുന്നത്. ശബരിമലക്കു കാനനമാർഗ്ഗം പോകുന്ന ഭക്തന്മാർക്ക് വിരിവക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഇവിടെയുള്ള ശിവക്ഷേത്രത്തിൽ ഒരുക്കാറുണ്ട്.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാളകെട്ടി&oldid=2402602" എന്ന താളിൽനിന്ന് ശേഖരിച്ചത്