ശബരിമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശബരിമല
തീർത്ഥാടന പട്ടണം
ഒരു കൂട്ടം തീർത്ഥാടകർ
Country India
State Kerala
District Pathanamthitta District, Ranni Tehsil
ഉയരം 468 മീ(1 അടി)
Languages
 • Official Malayalam, English
സമയ മേഖല IST (UTC+5:30)
Telephone code 0473
വാഹന റെജിസ്ട്രേഷൻ KL-03, KL-62
വെബ്‌സൈറ്റ് www.sabarimala.kerala.gov.in

ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമല ധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ശബരിമല. ഇത് കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് നില കൊള്ളുന്നത്. പമ്പാ തീരം മുതൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥാനം വരെ ശബരിമലയെന്നാണ് പൊതുവെ അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1000 മീറ്റർ ഉയരത്തിലായാണ് ക്ഷേത്രസ്ഥാനം[1]. 18 മലകളിൽ ധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന മലയാണ് ശബരിമല എന്നറിയപ്പെടുന്നത്. പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള പാതയാണ് സ്വാമി അയ്യപ്പൻ റോഡ്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശബരിമല&oldid=2749261" എന്ന താളിൽനിന്നു ശേഖരിച്ചത്