കോരുത്തോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Coordinates: 9°28′34.15″N 76°59′16.22″E / 9.4761528°N 76.9878389°E / 9.4761528; 76.9878389 കോട്ടയം ജില്ലയിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കോരുത്തോട്.

കോരുത്തോടിലെ സി. കേശവൻ മെമ്മോറിയൽ എച്ച്.എച്ച്.എസ്സ് എന്ന സ്കൂൾ കായിക മേളകളിൽ ധാരാളം വിജയങ്ങൾ നേടിയിട്ടുണ്ട് [1] [2]. ഈ സ്കൂളിൽ കായികാധ്യാപകനായിരുന്ന കെ.പി.തോമസ് മാഷും പ്രസിദ്ധനാണ് [3]

അവലംബം[തിരുത്തുക]

  1. സ്കൂൾ കായിക മേള
  2. കോട്ടയത്തിന് അഭിമാനമായി കോരുത്തോട് - മാതൃഭൂമി
  3. പതിനേഴിന്റെ ഉശിരുമായി അറുപത്തേഴിലും തോമസ് മാഷ് - മാതൃഭൂമി.


"https://ml.wikipedia.org/w/index.php?title=കോരുത്തോട്&oldid=2312743" എന്ന താളിൽനിന്ന് ശേഖരിച്ചത്