Jump to content

തോട്ടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ തലയാഴം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തോട്ടകം. വൈക്കത്തുനിന്നും ഏകദേശം 4 കിലോമീറ്ററാണ് ഗ്രാമത്തിലേക്കുള്ള ദൂരം. ഭുരിഭാഗം ജനങ്ങളും തൊഴിലാളികളും കൃഷിക്കാരുമാണ്.

"https://ml.wikipedia.org/w/index.php?title=തോട്ടകം&oldid=3307431" എന്ന താളിൽനിന്ന് ശേഖരിച്ചത്