തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°26′49″N 76°34′47″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | ചേരിക്കൽ, കടമാൻചിറ, കൊടിനാട്ടുകുന്ന്, മാങ്കാല, അയർകാട്ടുവയൽ, മണികണ്ഠവയൽ, ചെമ്പുംപുറം, അമര, കോക്കോട്ടുചിറ, കൈലാത്തുപടി, ആശുപത്രി വാർഡ്, മണിമുറി, ആശാരിമുക്ക്, കോട്ടമുറി, ആരമല, കുന്നുംപുറം, കിളിമല, പോട്ടശ്ശേരി, മുക്കാട്ടുപടി, നാൽക്കവല |
ജനസംഖ്യ | |
ജനസംഖ്യ | 28,468 (2001) |
പുരുഷന്മാർ | • 14,138 (2001) |
സ്ത്രീകൾ | • 14,330 (2001) |
സാക്ഷരത നിരക്ക് | 97 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221400 |
LSG | • G050903 |
SEC | • G05053 |
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിൽ തൃക്കൊടിത്താനം, പായിപ്പാട് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 13.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - പായിപ്പാട് പഞ്ചായത്ത്, ചങ്ങനാശ്ശേരി നഗരസഭ എന്നിവ
- വടക്ക് -വാഴപ്പള്ളി, മാടപ്പള്ളി, കുറിച്ചി പഞ്ചായത്തുകൾ
- കിഴക്ക് - മാടപ്പള്ളി പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്ത് എന്നിവ
- പടിഞ്ഞാറ് - വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകൾ, ചങ്ങനാശ്ശേരി നഗരസഭ എന്നിവ
വാർഡുകൾ
[തിരുത്തുക]തൃക്കൊടിത്താനം പഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളവയാണ് [1]
- കടമാൻചിറ
- ചേരിക്കൽ
- അയർകാട്ടുവയൽ
- മണികണ്ഠവയൽ
- കൊടിനാട്ടുകുന്ന്
- മാങ്കാല
- കോക്കോട്ടുചിറ
- കൈലാത്തുപടി
- ചെമ്പുംപുറം
- അമര
- ആശാരിമുക്ക്
- കോട്ടമുറി
- ആശുപത്രിവാർഡ്
- മണിമുറി
- കിളിമല
- ആരമല
- കുന്നുംപുറം
- മുക്കാട്ടുപടി
- നാൽക്കവല
- പോട്ടശ്ശേരി
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോട്ടയം |
ബ്ലോക്ക് | മാടപ്പള്ളി |
വിസ്തീര്ണ്ണം | 13.31 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 28,468 |
പുരുഷന്മാർ | 14,138 |
സ്ത്രീകൾ | 14,330 |
ജനസാന്ദ്രത | 2139 |
സ്ത്രീ : പുരുഷ അനുപാതം | 1014 |
സാക്ഷരത | 97% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thrickodithanampanchayat Archived 2016-11-07 at the Wayback Machine.
- Census data 2001
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-07. Retrieved 2016-12-17.