പൂഞ്ഞാർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ,കോരുത്തോട് എന്നീ പഞ്ചായത്തുകളും, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഈരാറ്റുപേട്ട, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം.[1].

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 പി.സി. ജോർജ്ജ് സ്വതന്ത്രൻ ജോർജുകുട്ടി ആഗസ്തി കേരള കോൺഗ്രസ് (എം.)
2011 പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (എം.)
2006 പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (സെക്യുലർ)
2001 പി.സി. ജോർജ്ജ്
1996 പി.സി. ജോർജ്ജ്
1987 എൻ.എം. ജോസഫ്‌ ജനതാദൾ പി.സി. ജോർജ്ജ്
1982 പി.സി. ജോർജ്ജ്
1980 പി.സി. ജോർജ്ജ്

അവലംബം[തിരുത്തുക]

  1. District/Constituencies-Kottayam District
  2. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=പൂഞ്ഞാർ_നിയമസഭാമണ്ഡലം&oldid=2612210" എന്ന താളിൽനിന്ന് ശേഖരിച്ചത്