എരുമേലി ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ എരുമേലി തെക്ക് വില്ലേജിൽ ഉൾപ്പെടുന്ന 82.35 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് എരുമേലി ഗ്രാമപഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - കോരുത്തോട്, ചിറ്റാർ(പത്തനംതിട്ട ജില്ല) പഞ്ചായത്തുകൾ
- പടിഞ്ഞാറ് - മണിമല, ചിറക്കടവ് പഞ്ചായത്തുകൾ
- വടക്ക് - കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം പഞ്ചായത്തുകൾ
- തെക്ക് - പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, വെച്ചൂച്ചിറ പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
23 വാർഡുകൾ ഉൾപ്പെട്ടതാണ് എരുമേലി ഗ്രാമപഞ്ചായത്ത്.[1]
- പഴയിടം
- ചേനപ്പാടി
- കിഴക്കേക്കര
- ചെറുവള്ളി എസ്റ്റേറ്റ്
- ഒഴക്കനാട്
- വാഴക്കാല
- നേർച്ചപ്പാറ
- കാരിശ്ശേരി
- ഇരുമ്പൂന്നിക്കര
- തുമരുംപാറ
- പമ്പാവാലി
- ഏയ്ഞ്ചൽവാലി
- മൂക്കൻപെട്ടി
- കണമല
- ഉമ്മിക്കുപ്പ
- മുക്കൂട്ടുതറ
- മുട്ടപ്പള്ളി
- എലിവാലിക്കര
- പ്രപ്പോസ്
- എരുമേലി ടൗൺ
- പൊരിയന്മല
- കനകപ്പലം
- ശ്രീനിപുരം
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ബ്ലോക്ക്ജില്ല | കോട്ടയം |
കാഞ്ഞിരപ്പള്ളി | |
വിസ്തീര്ണ്ണം | 83.35 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 38,908 |
പുരുഷന്മാർ | 19,382 |
സ്ത്രീകൾ | 19,526 |
ജനസാന്ദ്രത | 472 |
സ്ത്രീ : പുരുഷ അനുപാതം | 1007 |
സാക്ഷരത | 94% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/erumelypanchayat/ Archived 2015-01-13 at the Wayback Machine.
- Census data 2001
- ↑ "Erumely Grama Panchayat, Kottayam District". Govt. of Kerala Local Self Government Department. line feed character in
|website=
at position 16 (help)[പ്രവർത്തിക്കാത്ത കണ്ണി]