കടനാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം ബ്ളോക്കിൽ കടനാട്, രാമപുരം, വെളിലാപ്പളളി (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 40.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കടനാട് ഗ്രാമപഞ്ചായത്ത്. 1958ലാണ് ഈ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി രൂപീകൃതമായത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - ഭരണങ്ങാനം, കരൂർ പഞ്ചായത്തുകൾ
  • വടക്ക് – ഇടുക്കി ജില്ലയിലെ കരിങ്കുന്നം, മുട്ടം പഞ്ചായത്തുകൾ
  • കിഴക്ക് - മേലുകാവ് പഞ്ചായത്തും ഇടുക്കി ജില്ലയിലെ മുട്ടം പഞ്ചായത്തും
  • പടിഞ്ഞാറ് - രാമപുരം പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

വാളികുളം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ളാലം
വിസ്തീര്ണ്ണം 40.19 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,024
പുരുഷന്മാർ 9003
സ്ത്രീകൾ 9021
ജനസാന്ദ്രത 448
സ്ത്രീ : പുരുഷ അനുപാതം 1002
സാക്ഷരത 95%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കടനാട്_ഗ്രാമപഞ്ചായത്ത്&oldid=2333949" എന്ന താളിൽനിന്നു ശേഖരിച്ചത്